ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ദോഹയില്‍

ദോഹ: ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ അബ്‌ദുല്ല എന്നിവരെ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ നേതാക്കള്‍ ദോഹ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.