മനുഷ്യന്‍ ചിന്താശീലനും
വിശേഷബുദ്ധിയുള്ളവനുമാണ്. ഇതര
സൃഷ്ടിജാലങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു
നിര്‍ത്തുന്ന ഘടകവും അതാണ്. നാം
ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തിന്‍റെയും
മനുഷ്യനുള്‍പ്പെടെ അതിലെ അനേകം കോടി
ജീവജാലങ്ങളുടെയും സൃഷ്ടിപ്പിലും
സംവിധാനത്തിലും സര്‍വ്വശക്തനായ ഒരു
ദൈവത്തിന്‍റെ സാന്നിദ്ധ്യം
ഉണ്ടെന്നത് സര്‍വ്വസമ്മതമായ കാര്യമാണ്.
ദോഹ: ആഗോളതലത്തില്‍ ദൃശ്യമായ ഇസ്ലാമികമായ
ഉണര്‍വിനെ തകര്‍ക്കാന്‍ ഇസ്ലാംവിരുദ്ധ
ശക്തികള്‍ ആസൂത്രിതമായി
ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള
അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു.
ദോഹ: ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.
ആരിഫലി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം
ടി.കെ അബ്‌ദുല്ല എന്നിവരെ ഇന്ത്യന്‍
ഇസ്‌ലാമിക് അസോസിയേഷന്‍ നേതാക്കള്‍ ദോഹ
എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.